Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിൽ കയറുന്നതിനിടെ...

ബസിൽ കയറുന്നതിനിടെ വീണ് വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
മുണ്ടക്കയം: ബസിൽ കയറുന്നതിനിടെ വീണ് വീട്ടമ്മക്ക് പരിക്കേറ്റു. കണയങ്കവയൽ പേണ്ടാനത്ത് ചിന്നമ്മക്കാണ്​ (68) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ന് ബസ്​സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. ബസിൽ കയറുന്നതിനിടെ വീണ്​ വലതുകൈയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story