Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിത സമാജം വാർഷികം

വനിത സമാജം വാർഷികം

text_fields
bookmark_border
എലിക്കുളം: എൻ.എസ്.എസ് എലിക്കുളം കരയോഗത്തിലെ ശ്രീദേവി വനിത സമാജം, സ്വയംസഹായസംഘങ്ങൾ എന്നിവയുടെ വാർഷികവും തെരഞ്ഞെടുപ്പും എൻ.എസ്.എസ് മേഖല കൺവീനർ എം.ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജേഷ് ആർ. കൊടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സംഘം കോഓഡിനേറ്റർ ജിനി ഉല്ലാസ് സംസാരിച്ചു. ഭാരവാഹികൾ: ദീപ സുജിത് (പ്രസി), ജയന്തി സുരേഷ് (വൈസ്​ പ്രസി), സ്മിത ശ്രീജിത്​ (സെക്ര), ശോഭന ഉദയൻ(ജോ.സെക്ര), പ്രേമലത(​ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story