Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:43 AM IST Updated On
date_range 5 May 2022 5:43 AM ISTപാക്കേജ്- കമന്‍റ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കണം
text_fieldsbookmark_border
വേനലവധിക്കാലങ്ങളില്‍ മുങ്ങിമരണങ്ങള്‍ കേരളത്തില്‍ കൂടിവരുന്ന സാഹചര്യമാണുള്ളത്. 2019ല്‍ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുമെന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പഠനത്തിനൊപ്പം കുട്ടികള്‍ നീന്തലും അഭ്യസിക്കുന്നത് ഏറെ ഗുണകരമായിരിക്കും. വിനോദയാത്രകള്‍ക്ക് കുട്ടികള്‍ പോയാല്‍ വളരെ നെഞ്ചിടിപ്പോടെയാണ് ഓരോ അമ്മമാരും അവര്‍ മടങ്ങിവരുന്നത് വരെ കാത്തിരിക്കുന്നത്. ആര്‍. അശ്വതി ചങ്ങനാശ്ശേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
