Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:43 AM IST Updated On
date_range 5 May 2022 5:43 AM ISTഫിത്വ്ർ സകാത് സംഭരണവും വിതരണവും
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഇസ്‌ലാമിക് കൾചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ (ഐ.സി.ഒ) നടത്തി. പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 46ാമത്തെ വർഷം നടക്കുന്ന പൊതുവിതരണ സംവിധാനമാണിത്. കൺവീനർ ബഷീർ പറക്കവെട്ടി ആദ്യകിറ്റ് ഏറ്റുവാങ്ങി. ഐ.സി.ഒ പ്രസിഡന്‍റ് പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു. വാഴപ്പള്ളി പഞ്ചായത്തംഗവും സംഗമം അയൽക്കൂട്ടായ്മ അംഗവുമായ സാന്ദ്ര നോർമൽ, പി.എ. നൗഷാദ്, ഷാക്കിർ ഹുസൈൻ, ഷാജഹാൻ യൂനുസ് എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലായി ആയിരത്തി ഇരുനൂറോളം കുടുംബങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനുമുമ്പ് പെരുന്നാൾ കിറ്റുകൾ എത്തിച്ചു. KTL CHR 4 Sa Kath ഇസ്‌ലാമിക് കൾചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫിത്വ്ർ സകാത് പൊതുവിതരണ സംവിധാനം പുതൂർ പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
