Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിതാസമാജം...

വനിതാസമാജം തെരഞ്ഞെടുപ്പ്

text_fields
bookmark_border
കങ്ങഴ: 1470-ാം നമ്പര്‍ അംബിക വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്‍റെ 87-ാം നമ്പര്‍ വനിത സമാജം ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി. എന്‍.എസ്.എസ്. താലൂക്ക് യൂനിയന്‍ സെക്രട്ടറി എം.എസ്. രതീഷ്‌കുമാര്‍, യൂനിയന്‍ കമ്മിറ്റിയംഗം കെ.ജി. ഗോപാലകൃഷ്ണപിള്ള, കരയോഗം പ്രസിഡന്‍റ്​ ശിവകുമാരപിള്ള, സെക്രട്ടറി പി.ജി. ഹരിദാസ പിള്ള, വനിതാസംഘം പ്രസിഡന്റ് ബി.ജഗദമ്മ, സെക്രട്ടറി ശ്രീജ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story