Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചരമവാർഷിക ദിനാചരണം

ചരമവാർഷിക ദിനാചരണം

text_fields
bookmark_border
വാഴൂർ: ബി.എസ്.പി നേതാവും മുൻ പഞ്ചായത്ത്​ അംഗവുമായിരുന്ന റോയി പാറയ്ക്കന്‍റെ ഒന്നാം ബി.എസ്.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാജു താന്നിവേലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ടി.എം. മാത്യു അധ്യക്ഷത വഹിച്ചു. ബിജു തോമസ്, ജോർജ്കുട്ടി താന്നിയ്ക്കൽ, കെ.കെ. രാജപ്പൻ, എ.വൈ. ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story