Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി. ബാലചന്ദ്രൻ...

പി. ബാലചന്ദ്രൻ അനുസ്മരണം

text_fields
bookmark_border
വൈക്കം: പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന്​ സത്യഗ്രഹ സ്മാരകത്തിൽ ബാലചന്ദ്രൻ അനുസ്‌മരണ‌വും കലാമണ്ഡലം ഹൈദരാലി ഡോക്യുമെന്‍ററി ചലച്ചിത്ര പ്രദർശനവും സംഘടിപ്പിക്കും. കെ.കെ. ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. പി. ബാലചന്ദ്രൻ സംവിധാനം ചെയ്ത 'ഇവൻ മേഘരൂപൻ' പ്രദർശനവും ​ ഓപൺ ഫോറവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story