Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടത്ത് പുനരാരംഭിക്കണം

കടത്ത് പുനരാരംഭിക്കണം

text_fields
bookmark_border
വാളക്കയം: മണിമലയാറ്റിലെ വാളക്കയത്തെ കടത്ത് പുനരാരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചേനപ്പാടി മേഖലയിൽനിന്നുള്ള ജനങ്ങൾ കാഞ്ഞിരപ്പള്ളി-മണിമല റോഡിലേക്കെത്താൻ ആശ്രയിച്ചിരുന്ന കടത്താണ് മണിമലയാറ്റിലെ വാളക്കയത്തേത്. ചിറക്കടവ് പഞ്ചായത്തി‍ൻെറ നിയന്ത്രണത്തിലായിരുന്നു കടത്തുസേവനം. എന്നാൽ, മാസങ്ങളായി വള്ളം തകരാറിലായതിനാൽ സർവിസില്ല. വള്ളത്തി‍ൻെറ അറ്റകുറ്റപ്പണി നടത്തി സേവനം പുനരാരംഭിക്കണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story