Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാർഷികം ഇന്ന്

വാർഷികം ഇന്ന്

text_fields
bookmark_border
പൊൻകുന്നം: ജനകീയ വായനശാലയിലെ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബി‍ൻെറ വാർഷികാഘോഷം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടൻ മനു വർഗീസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് നിർവാഹക സമിതിയംഗം കെ.ആർ. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. അനന്ദു പ്രസന്നൻ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story