Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമേയ്ദിന സംഗമം

മേയ്ദിന സംഗമം

text_fields
bookmark_border
കോട്ടയം: എഫ്.ഐ.ടി.യു സംസ്ഥാന വ്യാപകമായി നൂറ് കേന്ദ്രങ്ങളിൽ മേയ്ദിന സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന്​ പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ അറിയിച്ചു. രാജ്യത്തെ തൊഴിൽ നിയമഭേദഗതികൾ സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടായിരിക്കും സംഗമങ്ങൾ. കോർപറേറ്റുകൾ സർക്കാറിനെ നോക്കുകുത്തിയാക്കി രാജ്യത്തി‍ൻെറ സാമ്പത്തികനയങ്ങൾ പ്രഖ്യാപിക്കുകയാണ്​. കേന്ദ്രസർക്കാർ തൊഴിലാളികളുടെ ആവശ്യങ്ങളെ അവഗണിക്കുന്ന രീതിയാണ് രാജ്യത്തുള്ളതെന്നും ജ്യോതിവാസ് പറവൂർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story