Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊഴിലാളി ദിനാചരണം

തൊഴിലാളി ദിനാചരണം

text_fields
bookmark_border
ഈരാറ്റുപേട്ട: സി.ഐ.ടി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ അന്തർദേശീയ ഈരാറ്റുപേട്ടയിൽ നടക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പൊതുയോഗം സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും. ചേന്നാട് കവലയിൽനിന്ന്​ ആരംഭിക്കുന്ന പ്രകടനത്തിൽ 3000 തൊഴിലാളികൾ പങ്കെടുക്കും. ജില്ല വൈസ് പ്രസിഡന്‍റ്​ ജോയി ജോർജ്, ഏരിയ പ്രസിഡന്‍റ്​ പി.എസ്. ശശി, സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ല കമ്മിറ്റി അംഗം രമ മോഹൻ എന്നിവർ സംസാരിക്കും. താൽക്കാലിക ഒഴിവ് ഈരാറ്റുപേട്ട: നഗരസഭയിൽ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് മേയ്​ ഒമ്പതിന്​ രാവിലെ 11ന്​ ചെയർപേഴ്​സ‍ൻെറ ചേംബറിൽ ഇന്‍റർവ്യൂ നടത്തും. താൽപര്യമുള്ളവർ എസ്​.എസ്​.എൽ.സി, ടൈപ്പ്​ റൈറ്റിങ്​ (ഇംഗ്ലീഷ്​), ടൈപ്പ്​ റൈറ്റിങ് (മലയാളം) എന്നിവ പാസായ സർട്ടിഫിക്കേറ്റുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഓഫിസിൽ ഹാജരാകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story