Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകത്തയച്ച് സമരം നടത്തി

കത്തയച്ച് സമരം നടത്തി

text_fields
bookmark_border
കത്തയച്ച് സമരം നടത്തി
cancel
പൊൻകുന്നം: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരത്തി​‍ൻെറ ഭാഗമായി പൊൻകുന്നം യൂനിറ്റ് കത്തുകളയച്ചു. പൊൻകുന്നം എ.ടി ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ്​ ടി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എസ്. മുരളീധരൻ പിള്ള, ജില്ല പ്രസിഡന്‍റ്​ സി.ജെ. ജോസഫ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 KSRTC Pensioners കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ പൊൻകുന്നത്ത് നടത്തിയ കത്തയക്കൽ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story