Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരംവീണ് വീടിന്...

മരംവീണ് വീടിന് നാശനഷ്ടം

text_fields
bookmark_border
മരംവീണ് വീടിന് നാശനഷ്ടം
cancel
എലിക്കുളം: ഞാവൽമരം ഒടിഞ്ഞുവീണ് വീടിന് നാശനഷ്ടം. ഉരുളികുന്നം മാടപ്പള്ളിക്കുന്നേൽ ഗീത മോഹൻദാസി‍ൻെറ വീടി‍ൻെറ മേൽക്കൂരയിലേക്കാണ് മഴയിൽ വലിയശിഖരം വീണത്. മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ തകർന്നു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷ​പ്പെട്ടു. KTL VZR 11 House Tree ഉരുളികുന്നം മാടപ്പള്ളിക്കുന്നേൽ ഗീത മോഹൻദാസി‍ൻെറ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story