Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർ സ്ലീവയിൽ...

മാർ സ്ലീവയിൽ ബോധവത്‌കരണ സെമിനാർ

text_fields
bookmark_border
പാലാ: ഇന്ത്യയിലെ ചികിത്സാ സമ്പ്രദായത്തിൽ രോഗികൾക്കും ഡോക്ടർമാർക്കും ഉള്ള നിയമപരിരക്ഷയും ചികിത്സയിൽ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളെയും പറ്റിയുള്ള ബോധവത്‌കരണ സെമിനാർ മാർ സ്ലീവ മെഡിസിറ്റിയിൽ നടന്നു. പ്രശസ്ത മെഡിക്കോ - ലീഗൽ വിദഗ്ധൻ ഡോ. ദിലീപ് വാക്കേ നയിച്ച ക്ലാസിൽ നിരവധി ഡോക്ടർമാരും ജില്ലയിൽനിന്നുമുള്ള വിവിധ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു. ഒരു ആശുപത്രിയിൽ നിയമവശങ്ങൾ പാലിച്ച്​ എങ്ങനെയാണ് മെഡിക്കൽ ഡോക്യുമെന്‍റേഷൻ ചെയ്യേണ്ടതെന്നും ആ ഡോക്യൂമെന്‍റ്​സ് എത്രകാലം സംരക്ഷിക്കണമെന്നും ക്ലാസ്​ എടുത്തു. KTL MEDICO LEGAL -മാർ സ്ലീവ മെഡിസിറ്റി പാലായിൽ മെഡിക്കോ -ലീഗൽ ബോധവത്കരണ ക്ലാസ് നയിച്ച ഡോ. ദിലീപ് വാക്കേയോടൊപ്പം മറ്റ് പ്രതിനിധികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story