Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: കെ-ഫോണി‍‍ൻെറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇല്ലിക്കൽ, അറുപുറ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 11 മുതൽ അഞ്ചുവരെ . അയ്​മനം: കരിമാങ്കാവ്, വൈദ്യശാല, ഒളശ്ശ എന്നീ ട്രാൻസ്​ഫോർമറുകളുടെ കീഴിലെ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ചങ്ങനാശ്ശേരി: വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തെങ്ങണ സെക്​ഷൻ പരിധിയിലെ വക്കച്ചൻപടി, വടക്കേക്കര, കാണിക്കമണ്ഡപം, ഇല്ലത്തുപടി, വള്ളത്തോൾ, അൽഫോൻസ, തൊമ്മൻ മുക്ക്, പ്ലാസിഡ്, ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ജില്ല സമ്മേളനം കോട്ടയം: കേരള പൊലീസ്​ പെൻഷനേഴ്​സ്​ അസോസിയേഷ‍‍ൻെറ നാലാമത്​ ജില്ല സമ്മേളനം ശനിയാഴ്ച ഡി.സി ബുക്സ്​ ഓഡിറ്റോറിയത്തിൽ നടത്തും. ജില്ല പ്രസിഡന്‍റ്​ കെ.ജി. രാജ‍ൻ അധ്യക്ഷത വഹിക്കും. മ​ന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം നിർവഹിക്കും. മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. കെ.പി. ജയകുമാർ അവയവദാന സമ്മതപത്രം സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story