Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ ബോർഡ്​...

റബർ ബോർഡ്​ ഇ–മാർക്കറ്റ്​ ലോഗോ പ്രകാശനം

text_fields
bookmark_border
കോട്ടയം: റബർ ബോർഡിന്‍റെ ഇ-വിപണനസംവിധാനമായ എം റൂബിയുടെ ലോഗോ പ്രകാശനം ഓട്ടോമൊബൈൽ ടയർ മാനുഫാക്ചേഴ്സ്​ അസോസിയേഷൻ ചെയർമാൻ സതീഷ് ശർമ നിർവഹിച്ചു. റബർ ബോർഡിന്‍റെ ശരിയായ ദിശയിലുള്ള ഇടപെടലാണിതെന്നും ഇ- വിപണി ഉറപ്പാക്കുന്ന സുതാര്യത കൂടുതൽ ആത്മവിശ്വാസത്താടെ വ്യാപാരം നടത്തുന്നതിന് പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു ഇ-പ്ലാറ്റ്​ഫോം റബർ ബോർഡിന്‍റെ ശ്രദ്ധേയനേട്ടമാണെന്ന്​ ആമുഖപ്രസംഗം നടത്തിയ റബർ ബോർഡ് ചെയർമാൻ ഡോ. സവർ ധനാനിയ പറഞ്ഞു. സുതാര്യവും ഉൽപന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമാണ്​ പുതിയ സംവിധാനമെന്ന്​ റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. രാജീവ് ബുദ്ധ്​രാജ, ശശി സിങ്​, സതീഷ് എബ്രഹാം, റോണി ജോസഫ് തോമസ്​, ജോർജ് വാലി, ആർ. സഞ്ജിത്ത്, ഡോ. ബിനോയ് കുര്യൻ എന്നിവർ സംസാരിച്ചു. പടം KTG MRube Logo എം. റൂബി ലോഗോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story