Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴയപള്ളിയില്‍...

പഴയപള്ളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

text_fields
bookmark_border
പഴയപള്ളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
cancel
ചങ്ങനാശ്ശേരി: പഴയപള്ളി ജുമാമസ്ജിദില്‍ 27ാം രാവില്‍ കുരുന്നുകള്‍ക്ക് ചീഫ് ഇമാം ജുനൈദ് അസ്ഹരി ആദ്യാക്ഷരം കുറിച്ചു. പ്രസിഡന്റ് കെ.എം. ഹാഷിം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം മുഹ്​യിദ്ദീന്‍ ബാഖവി, വൈസ് പ്രസിഡന്റ് നജീബ് പത്താന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് എം. അബ്ദുല്‍ നാസര്‍, ട്രഷറര്‍ കെ.എ. ഷെരീഫ്​കുട്ടി, കമ്മിറ്റി അംഗങ്ങളായ ടി.പി. ഷാജഹാന്‍ തുരുത്തേല്‍, നജീബ് മുട്ടേല്‍പുരയിടം, എം.എ. സിയാദ്, നൗഷാദ്, ബൈജുമോന്‍, ആനന്ദ്, മുഹമ്മദ് നജീബ്, കൗണ്‍സില്‍ അംഗം ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. KTL CHR 2 Pazhyapally പഴയപള്ളി ജുമാമസ്ജിദില്‍ 27ാം രാവില്‍ കുരുന്നുകള്‍ക്ക് ചീഫ് ഇമാം ജുനൈദ് അസ്ഹരി ആദ്യാക്ഷരം എഴുതിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story