Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

text_fields
bookmark_border
മുണ്ടക്കയം: ബസ് സ്റ്റാൻഡിന് സമീപം വെച്ച ബൈക്ക് മോഷണം പോയതായി പരാതി. മേലോരം വെട്ടിക്കൽ ജിതിന്റെ ബൈക്കാണ് മോഷണം പോയത്. സ്റ്റാൻഡിന് സമീപം ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ച്​ പഠനത്തിന്​ പോയ ജിതിൻ വൈകീട്ട് തിരികെ എത്തിയപ്പോൾ കാണാതായി. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story