Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസുകാരെ കൈയേറ്റം...

പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
മുണ്ടക്കയം: വാഹനപരിശോധനക്കിടെ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ചെളിക്കുഴി മിനിമോൾ സദനം വീട്ടിൽ 'മിന്നൽ ജയൻ' പി.എൻ. രവീന്ദ്രനെ (56) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചരയോടെ പൈങ്ങന ജങ്​ഷനിൽ പൊലീസ് പരിശോധന നടത്തുന്നതിനിടയിലേക്ക് ഇയാൾ എത്തുകയും ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്​. മുണ്ടക്കയം എസ്.ഐ ടി.ഡി. മനോജ് കുമാറി‍ൻെറ നേതൃത്വത്തിലെ പൊലീസ് സംഘം ചിറ്റടിയിൽവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story