Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രത്യേക പി.ആർ.ഒ...

പ്രത്യേക പി.ആർ.ഒ കൗണ്ടർ തുറന്നു

text_fields
bookmark_border
ഏറ്റുമാനൂർ: പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും പരാതികൾ നൽകാൻ സൗകര്യമൊരുക്കുന്നതിനുമായി പ്രത്യേക പി.ആർ.ഒ കൗണ്ടർ ആരംഭിച്ചു. ഡിവൈ.എസ്.പി ജെ. സന്തോഷ്​ കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ സി.ആർ. രാജേഷി‍ൻെറ നേതൃത്വത്തിലാണ് കൗണ്ടർ നിർമാണം നടന്നത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തുന്നവർ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ്​. KTL pro പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച കൗണ്ടർ ഡിവൈ.എസ്.പി ജെ. സ ന്തോഷ്​ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story