Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദൃശ്യവിസ്മയത്തിന്​...

ദൃശ്യവിസ്മയത്തിന്​ സാക്ഷിയായി സി.എം.എസ്​ കാമ്പസ്​

text_fields
bookmark_border
​കോട്ടയം: ആകാശത്ത് തെളിഞ്ഞ . ശുക്രൻ, ചൊവ്വ, വ്യാഴം, ശനി ഗ്രഹങ്ങൾ നേർരേഖയിൽ കിഴക്ക് ഉദിച്ചുയർന്ന കാഴ്ചവിസ്മയമായിരുന്നു കഴിഞ്ഞരാത്രി ആകാശത്ത്​ പ്രത്യക്ഷപ്പെട്ടത്​. ഒപ്പം ചന്ദ്രനും ചേർന്നു. അനവധി വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ഈ ദൃശ്യം കാണുവാൻ സ്കൂൾ, കോളജ് വിദ്യാർഥികൾ സി.എം.എസ് കോളജിൽ ഒത്തുകൂടി. സി.എം.എസ് കോളജ്, ബ്രേക്ക് ത്രു സൈൻസ് സൊസൈറ്റിയുമായി ചേർന്നാണ് ആകാശ നിരീക്ഷണം നടത്തിയത്. സി.എം.എസ് കോളജിൽ പുതുതായി സ്ഥാപിച്ച ടെലിസ്കോപ് സംവിധാനം പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ ഉദ്​ഘാടനം ചെയ്തു. വാനനിരീക്ഷണത്തിനും തുടർന്ന് നടന്ന സംവാദത്തിനും പ്രഫ. പി.എൻ. തങ്കച്ചൻ, ഡോ. റീനു ജേക്കബ്, ബ്ലസൻ ജോർജ്, ബിനോയി പി.ജോണി, ​കെ.കെ. രവീന്ദ്രൻ, പി.ജി. ശശികുമാർ, കെ.ജെ. വിനോദ് എന്നിവർ നേതൃത്വം നൽകി. KTL 1 സി.എം.എസ് കോളജ്, ബ്രേക്ക് ത്രു സൈൻസ് സൊസൈറ്റി എന്നിവർ സംയുക്തമായി നടത്തിയ ആകാശ നിരീക്ഷണത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story