Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇഫ്താർ സംഗമം നടത്തി

ഇഫ്താർ സംഗമം നടത്തി

text_fields
bookmark_border
എരുമേലി: മതസൗഹാർദം ഊട്ടിയുറപ്പിച്ച് മണങ്ങല്ലൂർ മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ജാതിമത ഭേദമന്യേ പ്രദേശവാസികൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് നാടിന് മാതൃകയായി. ജമാഅത്ത് പ്രസിഡന്‍റ്​ പി.എച്ച്. നജീബ് പറപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നാസർ മൗലവി മുണ്ടക്കയം റമദാൻ സന്ദേശം നൽകി. ഫാ. തോമസ് വലിയപറമ്പിൽ, പാസ്റ്റർ ജോർജ്​കുട്ടി, സ്വാമി സത്​സ്വരൂപാനന്ദ സരസ്വതി, കെ.എൻ. ദാമോദരൻ, ലോഹിതദാസ്, അലിയാർ മൗലവി, പി.പി. അബ്ദുൽഅസീസ് പള്ളിക്കച്ചേരി, അബ്ദുൽകരീം, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ തോമസ്, അനീറ്റ, മുഹമ്മദ് അ്​സലം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story