Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാഷ്ട്രീയ കിസാന്‍...

രാഷ്ട്രീയ കിസാന്‍ മഹാസംഘ്​ സംസ്ഥാന സമിതി ഇന്ന്​

text_fields
bookmark_border
കോട്ടയം: സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാന സമിതി യോഗം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടയത്ത്​ നടക്കും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് ആമുഖപ്രഭാഷണം നടത്തും. തുടർന്ന്​ അഗ്രികള്‍ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷൻ ആഭിമുഖ്യത്തില്‍ ഉച്ചക്ക്​ 2.30ന് ഊട്ടി ലോഡ്ജില്‍ കര്‍ഷക കമീഷന്‍ സിറ്റിങ്​ നടത്തും. സംസ്ഥാന പ്രസിഡന്‍റ്​ ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story