Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുരുവിക്കൂട് എസ്.ഡി...

കുരുവിക്കൂട് എസ്.ഡി സ്‌കൂൾ വാർഷികാഘോഷം

text_fields
bookmark_border
കുരുവിക്കൂട് എസ്.ഡി സ്‌കൂൾ വാർഷികാഘോഷം
cancel
എലിക്കുളം: കുരുവിക്കൂട് എസ്.ഡി.എൽ.പി സ്‌കൂൾ വാർഷികാഘോഷം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. മാനേജർ ഇ.ആർ. സുശീലൻ പണിക്കർ അധ്യക്ഷത വഹിച്ചു. വാർഡ്​ അംഗം സിനി ജോയി എൻഡോവ്‌മെന്‍റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്​ അംഗം മാത്യൂസ് പെരുമനങ്ങാട്ട് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. എൻ.എസ്.എസ് കരയോഗം സെക്രട്ടറി പി.എൻ. നാരായണൻ നായർ, പി.ടി.എ പ്രസിഡന്‍റ്​ അഖിൽകുമാർ തങ്കപ്പൻ, പ്രഥമാധ്യാപിക കവിത കെ. നായർ, അർജുൻ പി. നായർ തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 School Varshikam ചിത്രവിവരണം കുരുവിക്കൂട് എസ്.ഡി.എൽ.പി സ്‌കൂൾ വാർഷികം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.ഷാജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story