Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസ്​ലിംലീഗ്...

മുസ്​ലിംലീഗ് പ്രവർത്തനഫണ്ട്

text_fields
bookmark_border
മുസ്​ലിംലീഗ് പ്രവർത്തനഫണ്ട്
cancel
ചങ്ങനാശ്ശേരി: മുസ്​ലിംലീഗിന്‍റെ പ്രവർത്തന ഫണ്ട് ശേഖരണം 'എന്‍റെ പാർട്ടിക്ക് എന്‍റെ ഹദിയ' ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ സി.എം. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റഫീഖ്​ മണിമല, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റ്​ ഇസ്മായിൽ, ജില്ല വൈസ് പ്രസിഡന്‍റ്​ സലീം അലി, കെ.എൻ. മുഹമ്മദ് സിയ, സാബു മുല്ലശ്ശേരി, ലത്തീഫ് ഓവേലി, ഷാജി ആലുങ്കൽ എന്നിവർ പങ്കെടുത്തു. KTL CHR 1 മുസ്​ലിം ലീഗിന്‍റെ പ്രവർത്തന ഫണ്ട് ശേഖരണം ചങ്ങനാശ്ശേരിയിൽ ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story