Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇഫ്താർ സൗഹൃദ സംഗമം...

ഇഫ്താർ സൗഹൃദ സംഗമം ഇന്ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: ജമാഅത്തെ ഇസ്​ലാമി ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സൗഹൃദ സംഗമം ബുധനാഴ്ച വൈകീട്ട്​ അഞ്ചിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ ഭരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സൗഹൃദ സന്ദേശം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story