Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
രക്തദാന ക്യാമ്പ്
cancel
ഈരാറ്റുപേട്ട: പൂഞ്ഞാർ എൻജിനീയറിങ്​ കോളജിൽ നടന്ന പാലാ ഡിവൈ.എസ്.പി ഷൈജു ജോസ് ഉദ്​ഘാടനം ചെയ്തു. കോളജിലെ എൻ.എസ്.എസ് യൂനിറ്റും ഈരാറ്റുപേട്ട ജനമൈത്രി പൊലീസും സംയുക്തമായാണ്​ ക്യാമ്പ്​ നടത്തിയത്​. കോളജ് പ്രിൻസിപ്പൽ ഡോ .ജോബിമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ.മാമ്മച്ചൻ, സ്റ്റേഷൻ ഹൗസ്​ ഓഫിസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ വിഷ്ണു വി.വി, എൻ.എസ്.എസ് യൂനിറ്റ് കോഓഡിനേറ്റർ ഫ്ലവർ എബ്രഹാം മുണ്ടക്കൽ, അഖിൽ കൃഷ്ണ യു.കെ എന്നിവർ സംസാരിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്‍ററിലെ മെഡിക്കൽ ടീം രക്തം ശേഖരിച്ചു. --- പടം പൂഞ്ഞാർ എൻജിനീയറിങ്​ കോളജിൽ നടന്ന പാലാ ഡിവൈ.എസ്.പി ഷൈജു ജോസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story