Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടി.എൻ. രാജഗോപാൽ...

ടി.എൻ. രാജഗോപാൽ അനുസ്മരണം

text_fields
bookmark_border
ടി.എൻ. രാജഗോപാൽ അനുസ്മരണം
cancel
പൊൻകുന്നം: സി.പി.എം പൊൻകുന്നം മുൻ ലോക്കൽ സെക്രട്ടറിയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ടി.എൻ. രാജഗോപാൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്നു യോഗവും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ്, കമ്മിറ്റി അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ബി. ഗൗതം, കെ.ടി. സുരേഷ്, വി.ഡി. രജികുമാർ, കെ.കെ. സുരേഷ്, എം.ജി. വിനോദ് എന്നിവർ സംസാരിച്ചു. --- KTL VZR 3 Rajagopal Anusmaranam ചിത്രവിവരണം ടി.എൻ. രാജഗോപാൽ അനുസ്മരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story