Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളി പാരിഷ്​ഹാളിൽ...

പള്ളി പാരിഷ്​ഹാളിൽ അതിക്രമം

text_fields
bookmark_border
​കോട്ടയം: മാന്നാനം സെന്‍റ്​ ജോസഫ്​ പള്ളി പാരിഷ്​ഹാളിലെ കസേരകൾ​ അടിച്ചുതകർത്തു. പൂട്ടിയിട്ടിരുന്ന ഹാളിന്‍റെ വാതിൽ ചവിട്ടിത്തുറന്നായിരുന്നു അതിക്രമം. ചൊവ്വാഴ്ച ​വൈകീട്ട്​ 5.30 ഓടെയാണ്​ വിവരം പുറത്തറിഞ്ഞത്​. സമീപത്തുണ്ടായിരുന്ന ഫ്ലക്സ്​ ബോർഡും തകർത്തിട്ടുണ്ട്​. സ്ഥിരമായി അടച്ചിട്ടിരിക്കുന്ന പാരിഷ്​ഹാളാണിത്​. വർഷങ്ങൾക്കു​മുമ്പ്​ ഇവിടെ സ്ഥാപിച്ചിരുന്ന പ്രതിമ മദ്യപസംഘം തകർത്തിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടിയിരുന്നു. ഗാന്ധിനഗർ പൊലീസ്​ അ​​ന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story