Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:51 AM IST Updated On
date_range 27 April 2022 5:51 AM ISTഗതാഗത നിയന്ത്രണം
text_fieldsbookmark_border
കറുകച്ചാല്‍: വട്ടോലി-കറുകച്ചാല്‍ റോഡില്‍ കലുങ്ക്-ഓട എന്നിവയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ഇതുവഴി ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വാകത്താനം-കറുകച്ചാല്‍, പെരുമ്പച്ചി-തോട്ടയ്ക്കാട്, രാജമറ്റം-പാറപ്പ എന്നീ റോഡുകളിലൂടെ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി.എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story