Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:53 AM IST Updated On
date_range 26 April 2022 5:53 AM ISTബി ഫാം സ്പോട്ട് അഡ്മിഷൻ നാളെ
text_fieldsbookmark_border
കൊച്ചി: എറണാകുളം പാമ്പാക്കുട എം.ജി.എം സിൽവർ ജൂബിലി കോളജ് ഓഫ് പോളിടെക്‌നിക് ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ഈ അധ്യയന വർഷം ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ബുധനാഴ്ച നടക്കും. വിദ്യാർഥികൾ രാവിലെ 11ന് മുമ്പ് കോളജിൽ എത്തണം. ഫോൺ: 9946 48 5111, 7902 99 3111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story