Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'കര്‍ഷകര്‍ക്ക്...

'കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം'

text_fields
bookmark_border
ചങ്ങനാശ്ശേരി: കനത്ത മഴയില്‍ നെല്‍കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടൻ നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ മെംബര്‍ഷിപ് വിതരണം മാത്തുക്കുട്ടി പ്ലാത്താനം നിര്‍വഹിച്ചു. ജോര്‍ജുകുട്ടി മാപ്പിളശ്ശേരി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story