Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി...

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ ബസ് ടെർമിനൽ കോംപ്ലക്സിന്‍റെ നിർമാണ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി അഡ്വ. ആന്‍റണി രാജു നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്​ ഉപയോഗിച്ചാണ് ബസ് ടെർമിനലും കോംപ്ലക്സും നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story