Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടി കെട്ടിടം...

അംഗൻവാടി കെട്ടിടം നാടിനു സമർപ്പിച്ചു

text_fields
bookmark_border
അംഗൻവാടി കെട്ടിടം നാടിനു സമർപ്പിച്ചു
cancel
വൈക്കം: വെച്ചൂർ മാമ്പ്ര 79ആം നമ്പർ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. ഷൈലകുമാർ നാടിനു സമർപ്പിച്ചു. 12 ലക്ഷം രൂപ വിനിയോഗിച്ച് 500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചതാണ്​ കെട്ടിടം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാർഡുമെംബറുമായ ബിൻസി ജോസഫ്​ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story