Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ: പൊലീസ് നടപടി...

കെ-റെയിൽ: പൊലീസ് നടപടി പ്രതിഷേധാർഹം

text_fields
bookmark_border
പൊൻകുന്നം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരക്കാർക്കുനേരേ പൊലീസ് നടത്തുന്ന അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് ദലിത് സംയുക്തസമിതി ജില്ല ചെയർമാൻ ജെയ്നി മറ്റപ്പള്ളി. എല്ലാവരിലേക്കും എത്തുന്ന വികസനപദ്ധതികൾക്ക് മുൻഗണന നൽകി സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story