Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒറ്റത്തവണ തീർപ്പാക്കൽ...

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്

text_fields
bookmark_border
കോട്ടയം: ലീഗൽ മെട്രോളജി വകുപ്പിന്‍റെ അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെപ്പ് തിന് ജില്ലയിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം സബ് കലക്ടർ രാജീവ്കുമാർ ചൗധരി നിർവഹിച്ചു. കോവിഡ് മൂലമോ മറ്റു കാരണങ്ങളാലോ പുനഃപരിശോധന നടത്തുന്നതിൽ കുടിശ്ശികയായ ഓട്ടോറിക്ഷ മീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ പിഴത്തുകയിൽ ഇളവ് നൽകി അദാലത്തിൽ മുദ്ര ചെയ്ത്​ നൽകും. അപേക്ഷ മേയ് 20 വരെ താലൂക്ക് ലീഗൽ മെട്രോളജി ഓഫിസുകളിൽ സ്വീകരിക്കും. ഇതുവരെ അപേക്ഷിച്ചവർക്കുള്ള അദാലത് വരുംദിവസങ്ങളിൽ എല്ലാ താലൂക്കിലും നടക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story