Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: വിനായക, ഇല്ലിക്കൽ, ചന്തക്കടവ്, എം.സി റോഡ്, പള്ളിപ്പുറത്തുകാവ്, പഴയ ബോട്ടുജെട്ടി എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി . കെ-ഫോണിന്‍റെ വർക്ക്‌ നടക്കുന്നതിനാൽ ഇല്ലിക്കൽ, അറുപുറ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . അയ്മനം: പുതുക്കാട്, വടൂർ പീടിക, ഇളങ്കാവ്, കുമ്മനം, ഒളശ്ശ അന്ധവിദ്യാലയം, പള്ളിക്കവല, പാണ്ടവം ഹോമിയോ ആശുപത്രി ഭാഗം, കുടയംപടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ 5.30 വരെ ഭാഗികമായി . അതിരമ്പുഴ: കുറ്റിയേക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ . പാമ്പാടി: പോരാലൂർ, ആനക്കുത്തി, ചെമ്പകുഴി, കിളിമല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ 5.30 വരെ . ചങ്ങനാശ്ശേരി: കെ-ഫോണിന്‍റെ വർക്കുമായി ബന്ധപ്പെട്ട് പനച്ചിക്കാവ്, പെരുമ്പുഴക്കടവ് ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച ഭാഗികമായി .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story