Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​വൈദ്യുതി മുടങ്ങും

​വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: സെൻട്രൽ സെക്​ഷനിലെ പഴയസെമിനാരി, ചുങ്കം, മാണിക്കുന്നം, പാറപ്പാടം, വിനായക എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ: അമ്പലം, കസ്തൂർബ, പാറപ്പുറം, അങ്ങാടി ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: മലകുന്നം നമ്പർ രണ്ട്​, അമ്പലക്കോടി, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അയ്മനം: കരിപ്പുത്തട്ട്, സൂര്യ കവല, ആര്യട്ടൂഴം, മണിയാപറമ്പ് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story