Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഷിക് എസ്‌.എഫ്‌.ഐ...

ആഷിക് എസ്‌.എഫ്‌.ഐ ജില്ല പ്രസിഡൻറ്‌; മെൽബിൻ സെക്രട്ടറി

text_fields
bookmark_border
ഏറ്റുമാനൂർ: എസ്‌.എഫ്‌.ഐ ജില്ല പ്രസിഡൻറായി ബി. ആഷിക്കിനെയും സെക്രട്ടറിയായി മെൽബിൻ ജോസഫിനെയും ഏറ്റുമാനൂരിൽ നടന്ന ജില്ല സമ്മേളനം തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: ബാരി എം.ഇർഷാദ്‌, ഡി.കെ. അമൽ, മീനു എം.ബിജു (വൈസ്‌ പ്രസി.), പി.ജെ. സഞ്ജയ്‌ , വൈഷ്ണവി ഷാജി, എസ്‌.നിഖിൽ (ജോയന്‍റ്​ സെക്ര). അർജുൻ ചന്ദ്രൻ, പി.എസ്‌. യദുകൃഷ്‌ണൻ, രാഹുൽ മോൻ, അർജുൻ മുരളി, അശ്വിൻ അനിൽ, ക്രിസ്റ്റീന ജോർജ്, അശ്വൻ ബിജു (സെക്രട്ടേറിയറ്റ് അംഗങ്ങൾ). സമ്മേളനം 55 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂരിൽ നടന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. 12 ഏരിയകളിൽനിന്ന്​ 300ഓളം പ്രതിനിധികളാണ്​ സമ്മേളനത്തിൽ പ​ങ്കെടുത്തത്​. പടം KTL sfi president എസ്‌.എഫ്‌.ഐ ജില്ല പ്രസിഡൻറ്​ ബി. ആഷിക്​, സെക്രട്ടറി മെൽബിൻ ജോസഫ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story