Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ ശിൽപശാല

text_fields
bookmark_border
കോരുത്തോട്: കുഴിമാവ് വന വിജ്ഞാന വ്യാപനകേന്ദ്രം ഹാളിൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം അഡ്വ. കെ.എസ്. അരുൺകുമാർ 'വിജ്ഞാന വികസനവും യുവജനങ്ങളും' വിഷയത്തിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ പ്രസിഡന്‍റ്​ എം.എ. റിബിൻഷ അധ്യക്ഷനായി. തുടർന്ന് സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സജേശ് ശശി ക്ലാസ് നയിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.ആർ. അൻഷാദ്, ജില്ല സെക്രട്ടറി ബി. സുരേഷ്കുമാർ, വൈസ് പ്രസിഡന്‍റ്​ അർച്ചന സദാശിവൻ, ജില്ല കമ്മിറ്റി അംഗം കെ.ആർ. സെയിൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എൻ. പീതാംബരൻ, കോരുത്തോട് ലോക്കൽ സെക്രട്ടറി പി.കെ. സുധീർ, മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം.ജി. രാജു, ജില്ല പഞ്ചായത്ത്​ അംഗം പി.ആർ. അനുപമ, ഗോകുൽ, വിശാഖ്, എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story