Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:50 AM IST Updated On
date_range 24 April 2022 5:50 AM ISTസില്‍വര്‍ലൈന്‍ കല്ലിട്ട കുഴിയില്‍ തെങ്ങിന്‍തൈ വെച്ച് പ്രതിഷേധം
text_fieldsbookmark_border
ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ സില്‍വര്‍ലൈന്‍ കല്ല് പിഴുതുമാറ്റി കുഴിയില്‍ പത്താമുദയത്തിന് തെങ്ങിന്‍തൈ വെച്ച് കെ-റെയില്‍ വിരുദ്ധ സമിതി പ്രതിഷേധിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, എസ്.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ.ഫിലിപ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാബു രാജേന്ദ്രന്‍, ജനകീയ സമിതി പത്തനംതിട്ട ജില്ല കണ്‍വീനര്‍ മുരുകേഷ് നടക്കല്‍, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ഡി. സുരേഷ്, ജിജി ഇയ്യാലില്‍, കെ.എന്‍. രാജന്‍, ടി.ജെ. ജോണികുട്ടി, റെജീഷ് ജേക്കബ്, തോമസ് പാലാക്കൂന്നേല്‍, ജയിംസ് പഴയചിറ, ബിന്‍സി ബിനോയ്, സെലിന്‍ ബാബു, ലിജിമോള്‍ ജോസഫ്, ഷിനോ ഓലിക്കര, സാജന്‍ കൊരണ്ടിത്തറ, ബേബിച്ചന്‍ അഞ്ചെക്കര, അമല സോജന്‍, മറിയാമ്മ കുര്യാക്കോസ്, ദേവസ്യ പുന്നമൂട്ടില്‍, തോമ്മാച്ചന്‍ ഇയ്യാലില്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 3 Silverline ജില്ല സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി റീത്ത് പള്ളിയില്‍ കെ-റെയില്‍ കല്ലൂരിയ കുഴിയില്‍ കുഞ്ഞ്കോശി പോള്‍ പത്താമുദയത്തിന് തെങ്ങുംതൈ നട്ട് പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
