Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസപ്തതി സ്മാരക...

സപ്തതി സ്മാരക ചരിത്രഫലകം അനാച്ഛാദനം

text_fields
bookmark_border
സപ്തതി സ്മാരക ചരിത്രഫലകം അനാച്ഛാദനം
cancel
വാഴൂര്‍: പുളിക്കൽ കവല നോവല്‍റ്റി ക്ലബ് ആന്‍ഡ്​ ലൈബ്രറിയുടെ ഞായറാഴ്ച നടക്കും. ഒരു വര്‍ഷം നീണ്ട സാംസ്‌കാരിക പരിപാടികളുടെ ഭാഗമായ നാടകക്കളരിക്ക് ഇതോടെ സമാപനമാകും. വാഴൂരിന്‍റെ കലാ കായികമേഖലയില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തുടരുന്ന നോവല്‍റ്റി ക്ലബ് ലൈബ്രറിക്ക് 2018ല്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം അനുവദിച്ച് മൂന്നുനിലയില്‍ പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. ഡോ. എന്‍.ജയരാജ് വിഭാവനം ചെയ്ത് നടപ്പാക്കി വരുന്ന കാഞ്ഞിരപ്പള്ളി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'പുറപ്പാടി'ന്‍റെ നോഡല്‍ സെന്‍റർ കൂടിയാണിത്. പുറപ്പാട് പദ്ധതിയുടെ അടുത്ത അധ്യയനവര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഈ ചടങ്ങില്‍ തുടക്കമിടും. വജ്രജൂബിലി ആഘോഷിക്കുന്ന ലൈബ്രറിക്ക് അഞ്ചുലക്ഷം രൂപയുടെ വികസന പദ്ധതിയാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് നൽകുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഓൾ കേരള വോളിബാൾ ടൂർണമെന്‍റ്​ സംഘടിപ്പിക്കും. KTL VZR 2 Novelty Club വാഴൂർ പുളിക്കൽകവല നോവൽറ്റി ക്ലബ് ആന്‍ഡ്​​ ലൈബ്രറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story