Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനകീയ കൂട്ടായ്മ

ജനകീയ കൂട്ടായ്മ

text_fields
bookmark_border
കൂത്രപ്പള്ളി: സോഷ്യല്‍ ജസ്റ്റിസ് ഫോറത്തി‍ൻെറ നേതൃത്വത്തില്‍ സുഭക്ഷിത സമൂഹം സുരക്ഷിതകേരളം പേരില്‍ നടത്തി. കറുകച്ചാല്‍ എന്‍.എസ്.എസ് ഗവ. എല്‍.പി സ്‌കൂളില്‍ നടത്തിയ പരിപാടി സംസ്ഥാന പ്രസിഡന്‍റ്​ കെ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഖജാന്‍ജി ഹേമ ആര്‍.നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരണ്‍, വൈസ് പ്രസിഡന്‍റ്​ സജി നീലത്തുംമുക്കില്‍, ഷീല പ്രസാദ്, കെ. ജയപ്രസാദ്, പി.ഒ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story