Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലം കരിക്കൽ ഇന്ന്

കലം കരിക്കൽ ഇന്ന്

text_fields
bookmark_border
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിലെ വിശേഷാൽ വഴിപാടായ കലംകരിക്കൽ രാവിലെ 7.30 മുതൽ നടത്തും. മേൽശാന്തി പുത്തൻകലങ്ങളിൽ നിവേദ്യം തയാറാക്കി ഭക്തർക്ക് നൽകും. തിരുനടയിൽ പറവെയ്പുമുണ്ട്. ശനിയാഴ്ച ഉച്ചക്ക് 1.30ന് നളചരിതം ഒന്നാംദിവസം മേജർ സെറ്റ് കഥകളി നടത്തും. പകലരങ്ങിന് 20വർഷം മുമ്പ്​ തുടക്കംകുറിച്ച പുതിയകാവ് ക്ഷേത്രത്തിൽ കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് പകൽകഥകളി നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story