Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവിന് പരിക്ക്​

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവിന് പരിക്ക്​
cancel
വൈക്കം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇടുക്കി സ്വദേശി ശ്രീജിത് സന്തോഷിനെ (22) ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ചെമ്പ് കൊച്ചങ്ങാടിയിലായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന്​ വൈക്കത്തേക്കുവന്ന സൂപ്പർ ഫാസ്റ്റ് ബസുമായി അതേദിശയിൽ നിന്നുവന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം തെറ്റിയതിനെ തുടർന്ന് യുവാവ് ബൈക്കിൽനിന്ന് തെറിച്ചുവീഴുകയും ചെയ്തു. പ്രദേശത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ച് അപകടമുണ്ടായതെങ്ങനെയെന്ന് കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story