Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുത്തുരുത്തി...

കടുത്തുരുത്തി കെ.എസ്.ഇ.ബി സെക്​ഷനിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം

text_fields
bookmark_border
കടുത്തുരുത്തി: കെ.എസ്.ഇ.ബി സെക്​ഷനിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം. ഇതോടെ ഏറെ ബുദ്ധിമുട്ടിലാകുന്നത് ക്ഷീരകർഷകരും. വാലാച്ചിറ ഭാഗത്താണ് ദുരിതം. നിരവധിതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് കർഷകർ പറയുന്നു. ഒന്നര മാസമായി ഇവിടെ വോൾട്ടേജ് ക്ഷാമം മൂലം പശുക്കളെ കറക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ തകരാറിലാകുന്നത് പതിവാണ്​. പാൽ കറവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കർഷകർ പെട്രോൾ എൻജിൻ മോട്ടോർ വെച്ചാണ് കറവയന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഇത് കർഷകർക്ക് വൻസാമ്പത്തികനഷടമാണ് വരുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story