Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:42 AM IST Updated On
date_range 23 April 2022 5:42 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പൊൻകുന്നം: നരിയനാനി, ഒന്നാംമൈൽ, അട്ടിക്കൽ, പാട്ടുപാറ, കോയിപ്പള്ളി, ആനക്കയം, തൊണ്ടുവേലി, മഞ്ഞാവ്, ദൈവസഹായം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഭാഗികമായി . കാഞ്ഞിരപ്പള്ളി: 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുത്തനങ്ങാടി, എ.ബി.സി, വാളക്കയം, എറികാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ടൗൺ ഫീഡറുകളിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story