Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗഹൃദ ഇഫ്താർ സംഗമം

സൗഹൃദ ഇഫ്താർ സംഗമം

text_fields
bookmark_border
സൗഹൃദ ഇഫ്താർ സംഗമം
cancel
ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്​ലാമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഏരിയ പ്രസിഡന്റ് പി.എ. മുഹമ്മദ്‌ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. മദീന മസ്ജിദ് ചീഫ് ഇമാം ഷാജി ആലപ്ര റമദാൻ സന്ദേശം നൽകി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. സഹല ഫിർദൗസ്, കൗൺസിലർമാരായ എസ്.കെ. നൗഫൽ, സുനിൽ കുമാർ, ഡി.സി.സി സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ. ഖാദർ, മുൻ ചെയർമാൻ വി.എം. സിറാജ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിസന്റ് ഗീത നോബിൾ, ആൻസി, മിനി അജയ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അൽഅമീൻ സ്വാഗതവും പ്രോഗാം കൺവീനർ സിയാദുൽഹഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story