Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:46 AM IST Updated On
date_range 22 April 2022 5:46 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: മുഞ്ഞനാട്, പള്ളിക്കോണം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. അതിരമ്പുഴ: സെക്ഷൻ ഓഫിസിന്റെ പരിധിയിൽ ജാസ്, കൽപ്പ റബേഴ്സ്, മണ്ണാർകുന്ന്, പൂഴിക്കനട, കുറ്റിയേക്കവല എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ . കുറിച്ചി: ചകിരി, വില്ലേജ് ഓഫിസ്, റെഡിമെയ്ഡ്, വൈ.എം.എ എന്നീ ട്രാൻസ്‌ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . തെങ്ങണ: പട്ടാണിചിറ, പമ്പ്ഹൗസ് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story