Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റവും പുതിയ...

ഏറ്റവും പുതിയ കലക്ഷനുമായി സീമാസ്

text_fields
bookmark_border
​ തൊടുപുഴ: തൊടുപുഴ സീമാസിൽ ഏറ്റവും പുതിയ ചെറിയ പെരുന്നാൾ കലക്ഷൻസ്​ എത്തിയതായി അധികൃതർ അറിയിച്ചു. എല്ലാ പർച്ചേസിനും 15 കാഷ്​ ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്​. കറാച്ചി പർദ, അനാർക്കലി പർദ, അംബ്രല്ല കട്ട് പർദ, അഭായ പർദ, ഫ്ലെയർടൈപ് പർദ, എക്സ്​ക്യൂട്ടിവ് പർദ, ഇറാനി പർദ, മസാക്കലി പർദ, ഫ്രോക് പർദ, ഇന്തോനേഷ്യൻ പർദ, ഫാൻസി ഷാൾ, പർദ ഷാൾ, നിസ്​കാരക്കുപ്പായം തുടങ്ങി വിപുലമായ ശേഖരമാണ്​ ഒരുക്കിയിട്ടുള്ളത്​. പർദ, നിസ്​കാരക്കുപ്പായം, നെക്​ലേസ്​, മുസെല്ല, മഫ്ത, ഹിജാബ്,​ ജൻെറ്​സ്​ ​ക്യാപ്, ലേഡീസ്​ ക്യാപ്, ഷാൾ തുടങ്ങി പെരുന്നാൾ വസ്​ത്രങ്ങൾക്ക് മാത്രമായി പ്രത്യേക സെക്ഷനും സജ്ജീകരിച്ചിട്ടുണ്ട്​. ഇതിന്​ പുറമെ ആദ്യകുർബാന ഡ്രസുകൾക്ക്​ സ്​പെഷൽ ഡിസ്കൗണ്ട്​ ലഭിക്കും. മാമോദീസ വസ്​ത്രങ്ങളുമായി മാമോദീസ ഫെസ്റ്റും ഒർഗൻസ സാരികൾ, ചുരിദാർസെറ്റ്, ടോപ്, കുർത്തി എന്നിങ്ങനെ പുതുവസ്​ത്ര ശേഖരവും ഒരുക്കിയിരിക്കുന്നു. വിവാഹ സാരികൾ, ലാച്ചകൾ, ഷെർവാണികൾ, സ്യൂട്ടുകൾ, പാർട്ടിവെയർ എന്നിവയുടെ പുതിയ ശേഖരമാണ്​ മൈ വെഡ്ഡിങ്​​ സ്​​പെഷൽ ഫ്ലോറിലുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story